Surprise Me!

വംശീയ വിവേചനം നേരിടേണ്ടി വന്നുവെന്ന് സുഡാനിയിലെ നടൻ | filmibeat Malayalam

2018-03-31 105 Dailymotion

സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ ചിത്രത്തിലൂടെ കേരള ജനതയുടെ ഹൃദയത്തിൽ‌ കയറി കൂടിയ താരമാണ് നൈജീരിയൻ താരം സാമുവല്‍ റോബിന്‍സണ്‍. ചിത്രം സൂപ്പർ ഹിറ്റായതോട് നൈജീരിയൻതാരം കേരളീയരുടെ സുഡുമോനായി. ചിത്രത്തിന്റെ വിജയത്തിനു ശേഷം താരം സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ തനിയ്ക്ക് കേരളത്തിൽ നിന്ന് വർണ്ണ വിവേചനം നേരിടേണ്ടി വന്നുവെന്നുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. <br /> <br />

Buy Now on CodeCanyon